Sunday, June 10, 2012

I hope to be writing on my blog regularly and invite others to discuss issues openly now onwards. So many thoughts pass my mind and I will take time to key at least some of them here. ഇവിടെ മലയാളത്തിലും എഴുതാം എന്നുള്ളത് വളരെ നല്ലത് തന്നെ. മലയാളത്തില്‍ ഇത്ര നന്നായി എഴുതാം എന്ന് എനിക്ക് അറിഞ്ഞു കൂടായിരുന്നു. ഇത് എഴുതുന്നത്‌ ഒരു ലിനക്സ്‌ ലാപ്ടോപ് ഉപയോഗിച്ചാണ്‌ എന്നത് വളരെ വിഷ്മയകാരം തന്നെ.
And I can switch between Malayalam and English.



No comments: